താൾ:CiXIV29.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനന്തവെളിച്ചംഉദിക്കുക താൻ

൨. വെളിച്ചം ഉള്ളെടം ഉണൎന്നുക്ഷണം
തെളിഞ്ഞ പ്രവൃത്തിക്കുത്സാഹിക്കണം
ഒന്നാംപണിദൈവംതുടങ്ങുന്നതൊ
തന്നാമസ്തുതിക്കുവിളിപ്പതല്ലൊ

൩. അഹൊപുഴുവായമനുഷ്യ ഉടൻ
യഹൊവയെവാഴ്ത്തുക് അവൻജനകൻ
നിൻരക്ഷിതാവൊടെഴുനീറ്റുമുദാ
തൻജീവനെ കാട്ടിയുംപൊരുതുംവാ

൪. ഇന്നുംനടക്കെണ്ടുവിശ്വാസവഴി
തൊന്നുന്നതുംഇല്ലതിനൊത്തപണി
മനുഷ്യനുദൈവമെകാണിച്ചുതാ
അനുഗ്രഹംനല്കുമകുന്നുസദാ

൫. ഹാ നിത്യവെളിച്ചംഎന്നുള്ളിലെപാർ
ഇനിവഴികാട്ടി നീഎന്നിയെആർ
നടത്തുകഒരൊരൊനാഴികയിൽ
കടക്കുകഞാനുംആപൊൻപുരിയിൽ

൧൭൩

രാഗം ൮൪.

൧. ത്രീയെകദൈവംഎന്നെഈ
ഉഷസ്സിലുംതുണെക്ക
പിതാപുത്രാത്മാവെന്നനീ
അനുഗ്രഹംഅയക്ക
നീകാത്തതിത്രരാപ്പകൽ
നിന്നാൽതണിഞ്ഞൊരൊഅഴൽ
അതാലെഇന്നുംപിന്നെ
ഞാൻഎന്നുംവാഴ്ത്തുംനിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/192&oldid=195393" എന്ന താളിൽനിന്ന് ശേഖരിച്ചത്