താൾ:CiXIV29.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

രാഗം ൧൧.

൧. എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാവിളിഎൻവഴിപാടു
അതിന്നുചായ്ക്കശ്രൊത്രം

൨. തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡ്
പിശാചുകണ്ടുടൻപിൻവാങ്ങി
സൂക്ഷിച്ചതെനിൻകണ്ണു

൩. ഈജീവൻഒക്കനിന്റെകാഴ്ച
കെടെണംലൊകസംഗം
ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കാകൊരൊഅംഗം

൪. എൻവാക്കുഭാവം കൎമ്മവെഷം
ദൈവീകമാംവരെക്കും
ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും

൫. അതെനീഎങ്കൽആദിയന്തം
നടുവുമായിരിക്ക
ഞാൻനിന്നെകാണുംനാൾപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൧൭൨

രാഗം ൨൪.

൧. കഴിഞ്ഞിതിരിട്ടുതുടങ്ങിപകൽ
മിഴിക്കഎൻദെഹിഒരുങ്ങു ക്ഉടൽ
മനസ്സുപണിക്കുമുതിൎന്നുവരാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/191&oldid=195395" എന്ന താളിൽനിന്ന് ശേഖരിച്ചത്