താൾ:CiXIV29.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എനിക്കുമാം പ്രഭൊ
ഈ നാവു പ്രീതിയാഴം
അളന്നുചൊല്ലുമൊ

൧൬൯

രാഗം. ൯൩.

൧. സ്വൎഗ്ഗയാത്രമാത്രമെ–മാൎഗ്ഗസാരമാം
കാണാതാശിക്കുന്നതെ–കാണിക്കുന്നെല്ലാം
ആകാഭുവി–മണ്മഹതാം ചക്രചെൽ
കാണ്മതൊക്കെവിട്ടുമെൽ-മുഖംതിരി

൨. സ്വൎഗ്ഗംഏറിപ്പൂകുവാൻ–സൎഗ്ഗംവിടുക
രാഗബുദ്ധിശക്തിമാൻ–ത്യാഗംശീലിക്ക
ചെയ്വാൻപണി–സുഖത്തിൽഞെളിഞ്ഞുവൊം
ദുഃഖത്തിൽചുരുങ്ങിവൊം–ഈദുൎമ്മതി

൩. സ്വൎഗ്ഗത്തൊളംയെശുതാൻ–വൎഗ്ഗധളവായി
ക്ഷാന്തികൊണ്ടുവെല്ലുവാൻ–താൻദൃഷ്ടാന്തമായി
അവൻതുണ–അന്തിയൊളംതൊല്ക്കുകിൽ
ബന്ധുവൊക്കെവിടുകിൽ-ക്ഷമിക്കുക

൪. സ്വൎഗ്ഗത്തിങ്കന്നിരുളിൽ–നിൎഗ്ഗതംഒളി
കാണ്കദൂതർഏണിയിൽ–താണുകയറി
നീയുംബെഥെൽ–നിണക്കായിറങ്ങിയൊൻ
വിണ്ണിലുംകടത്തുവൊൻ–ഇമ്മാനുവെൻ

൪. സ്വൎഗ്ഗത്തിന്നായിചെന്നുനാം–ദുൎഗ്ഗചുരവും
കാടുകൾപിന്നിട്ടെല്ലാം–നാടുംദൎശിക്കും
അങ്ങില്ലരാ–കാണുംവെട്ടംഎങ്ങുമെ
കാണുംഇഷ്ട രാജാവെ–ഹല്ലെലൂയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/189&oldid=195398" എന്ന താളിൽനിന്ന് ശേഖരിച്ചത്