താൾ:CiXIV29.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂൎണ്ണരക്ഷതാപ്രഭൊ
നിൎമ്മലനാക്കീടഹൊ
യെശുപക്കൽഉണ്ടതാ
ശുദ്ധിസൌഖ്യവുംസദാ

൧൬൮

രാഗം ൮൧

൧ സലാംപറഞ്ഞിടുണ്ടു
നിന്നൊടുലൊകമെ
മതിനിൻകള്ളചുണ്ടു
ചിരിച്ചുചൊന്നതെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദിവ്യവാസം
നൽമന്നശുദ്ധപാൽ

൨ വിശക്കിൽഅന്നപാനം
പിതാതരുംവരം
മലത്തിന്നുറ്റസ്നാനം
പ്രവാസിക്കാലയം
ഈരാജ്യെമുമ്പനാകാം
എല്ലാരിലുംപിന്നൊൻ
സന്തൊഷത്തൊടെചാകാം
ജീവാഗ്രഹമുള്ളൊൻ

൩ വിശന്നുദാഹിപ്പൊൎക്കും
ഈരാജ്യമെഗതി
കൎത്താവ്‌കണ്ണീർതൊൎക്കും
വാഗ്ദത്തവുംമതി
അങ്ങൊ‌നിൻപുത്തത്താഴം
23

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/188&oldid=195400" എന്ന താളിൽനിന്ന് ശേഖരിച്ചത്