താൾ:CiXIV29.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്കൽതൊന്നിനീരസം
സ്വൎഗ്ഗത്തെന്നിനിത്യംനൊകും
സ്വൈരംതിരയുംമനം
ഇങ്ങുമായവ്യാജവും
എങ്ങുമെപിന്തുടരും
യെശുപക്കൽഉണ്ടതാ
സത്യംസൌഖ്യവുംസദാ

൨ അങ്ങുചെന്നുപൂകുംകാലം
വ്യാധിഒക്കവിട്ടുതെ
ഉൾഞെരുക്കംപൊയ്‌വിശാലം
നെഞ്ഞിനന്നുവന്നുതെ
ദ്വെഷംഈൎഷ്യകലശൽ
കൊണ്ടുപൂൎണ്ണംഈജഗൽ
യെശുപക്കൽഉണ്ടതാ
ശാന്തിസൌഖ്യവുംസദാ

൩ സ്പഷ്ടംഇങ്ങുചാവിൻവാഴ്ച
ചത്തപാടായൊക്കയും
നല്ലവൎക്കുംഉണ്ടുമാഴ്ച
വീരർവെഗംതളരും
ജീവൻദുൎലഭംതുലൊം
മൊട്ടായാലുംവാടിപൊം
യെശുപക്കൽഉണ്ടതാ
ജീവൻസൌഖ്യവുംസദാ

൪ ഈപ്രപഞ്ചത്തില്ലഭക്തി
പൂൎണ്ണസ്നെഹംഇല്ലിതിൽ
ശെഷിച്ചൊരൊദൊഷസക്തി
കാണലാംവിശ്വാസിയിൽ
23

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/187&oldid=195401" എന്ന താളിൽനിന്ന് ശേഖരിച്ചത്