താൾ:CiXIV29.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നെക്കാളുംകണ്ണുനീരും–വെഗംതീരും
നിന്നെകാൺകിൽഉൺമയായി
ശുദ്ധദൂതർമാത്രംപണ്ടു–നിന്നെകണ്ടു
ശുദ്ധൻഎന്നുവാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു‌–ശുദ്ധിവന്നു
വന്ദിക്കാകെൻമനതാർ

൧൬൬

രാഗം ൧൮

൧ ലൊകമെഉണൎന്നുടൻ
നിന്നെഞാൻവെറുക്കുന്നൻ
യെശുവെനൊക്കാഞ്ഞതു
നിൻമയക്കാൽവന്നതു

൨ കഷ്ടംഞാൻവെടിഞ്ഞതൊ
ദൈവത്തിൻകുഞ്ഞാടഹൊ
എന്നുന്യായവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രയാൾ

൩ വാഴ്ത്തിക്കൊണ്ടുഞാനപ്പൊൾ
അബ്ബാഎന്നെചെൎത്തുകൊൾ
ഞാനുംനിന്റെപുത്രനും
ഒരാത്മാവുംദെഹവും

൪ എന്നുപ്രാർത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻതീൎച്ചയരുളും

൧൬൭

രാഗം ൯൮

൧ ലൊകമെസലാംഞാൻപൊകും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/186&oldid=195403" എന്ന താളിൽനിന്ന് ശേഖരിച്ചത്