താൾ:CiXIV29.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩ പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪ അതാൽഅന്യന്റെഹൃദയം
നിണക്ക്അശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവറ്റിലുംപരിചയം

൫ ഹെതൊഴർബദ്ധപ്പെടുവിൻ
കനാനിൽനാംകടന്നപിൻ
എല്ലാൎക്കുംമുന്നടയാൾ
ഒരുക്കുംമാകൂടാരനാൾ

൧൬൫

രാഗം ൫൬

൧ മീത്തലെമഹത്വഭാരം–എത്രസാരം
കീഴ്ത്ത്മാശഎന്തുപൊൽ
നല്ലസംഘത്തൊടുംകൂടെ–തൊട്ടത്തൂടെ
മെല്ലെമെയ്ക്കുംയെശുകൊൽ

൨ മുത്തുവാതിൽതാൻതുറക്കും–നാംകടക്കും
ചത്തെന്നൊന്നുംഅറിയാ
ദുഷ്ടരില്ലഇണ്ടൽമാറി–ഉള്ളംപാറി
ഇഷ്ടംപോലെഴുംതദാ

൩ യെശുനിൻകൃപാവിലാസം–കൊണ്ടുഹാസം
ആശുപൂരിക്കുന്നീവായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/185&oldid=195404" എന്ന താളിൽനിന്ന് ശേഖരിച്ചത്