താൾ:CiXIV29.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടൊനീവെള്ളികാഹളം
പ്രാൎത്ഥിക്കുന്നാരവം
ഇതൊക്കയുംപ്രയൊഗിപ്പൊൻ
കില്ലില്ലവെല്ലുവൊൻ

൪ വിശിഷ്ടചെകവൎക്കെല്ലാം
കഷ്ടിപ്പതുംകുറി
പൈദാഹങ്ങൾപൊറുപ്പതാം
അവൎക്കെതുംമതി
പ്രസാദിക്കെണംഎൻപ്രഭു
ഇതത്രെവിരുതു
എന്നിട്ടെല്ലാംമറന്നുടൻ
മുൻചെല്ലുംനൽഭടൻ

൫ ആർധൎമ്മ്യമായിപൊരാടുകിൽ
കിരീടംഅണിവൊർ
ആനന്ദംഎന്താനെരത്തിൽ
പിന്നില്ലഅങ്കപ്പൊർ
അനാവശ്യംപിൻആയുധം
തികഞ്ഞല്ലൊജയം
അതൊനമുക്കുയെശുതാൻ
അശെഷംപൂരിച്ചാൻ

൧൬൪

രാഗം ൧൦

൧ മഹൊന്നതത്തിൽയെശുവെ
എൻവഴിയാത്രനൊക്കുകെ
ഞാൻപാഴിൽപരദെശിയാം
ചുമടുപാപഭാരമാം

൨ ഈദെശത്തിങ്കൽകാരിരുൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/184&oldid=195406" എന്ന താളിൽനിന്ന് ശേഖരിച്ചത്