താൾ:CiXIV29.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എലിയാവിന്റെതെർ
കരെറ്റുവാൻലാജാരിൻ
തുണയുംവരുമൊ
തികെച്ചുതാഈപാരിൻ
അരിഷ്ടതപ്രഭൊ

൧൬൩

രാഗം ൮൩ (൯)

൧ നീയെശുവിന്നുചെവകൻ
ആയ്തീരാൻഇഛ്ശിക്കിൽ
നിന്നെവിളിച്ചനായകൻ
ചൊൽകെട്ടമൎന്നുനിൽ
കണ്ടൊചുവന്നതാംകൊടി
ജയത്തിന്റെ‌കുറി
പറമുഴങ്ങിപൊയഹൊ
പടെക്കൊരുങ്ങിയൊ

൨ സ്വൎഗ്ഗസ്ഥനെനാംസെവിച്ചാൽ
നല്ലായുധംവരും
അരെക്കുകെട്ടുസത്യത്താൽ
കവചംനീതിയും
ചെരിപ്പായിസുവിശെഷത്തിൻ
മുതിൎച്ചകൈക്കൊൾവിൻ
തീയമ്പുകൾകെടുക്കുന്ന
വിശ്വാസംപലിശ

൩ ശിരസ്ത്രംപൂൎണ്ണരക്ഷതാൻ
തൃച്ചൊൽആത്മാവിൻവാൾ
തുണകളെവരുത്തുവാൻ
പടതിമിൎക്കുംനാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/183&oldid=195408" എന്ന താളിൽനിന്ന് ശേഖരിച്ചത്