താൾ:CiXIV29.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ നിൻഹൃദയപ്രകാരം
നടത്തുക്ഊഴിയിൽ
നീയെശുവെആധാരം
എൻഅന്ത്യനെരത്തിൽ
ദുഃഖങ്ങളെചുരുക്കി
ചുമന്നുചാംവരെ
എൻധൈൎയ്യത്തെപെരുക്കി
ജയിപ്പിക്കെണമെ

൩ നിൻക്രൂശുനിന്റെനാമം
എൻനെഞ്ചിൻആഴത്തിൽ
മിന്നുന്നസൎവ്വയാമം
ഇരവുപകലിൽ
എനിക്കായിരക്തംചിന്നി
മരിച്ചസാദൃശ്യം
എൻശയ്യയൊളംമിന്നി
വിളങ്ങികാണണം

൪ കാണിച്ചുതാതുറന്ന
തിരുവിലാപ്പുറം
മറെക്കുകെഇരന്ന
എന്നെയുംആസ്ഥലം
നിന്മടിയിൽഇരുന്നു
പൊറുത്തൊരുമകൻ
നിൻതെജസ്സിൽപുകുന്നു
സദാവാഴുന്നവൻ

൫ നിൻപുസ്തകെവരെക്ക
ഉയിൎപ്പാൻഎന്റെപെർ
അടിയനായിഅയക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/182&oldid=195410" എന്ന താളിൽനിന്ന് ശേഖരിച്ചത്