താൾ:CiXIV29.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്ങനെപൊറുക്കും

൨ ആശുപൊകുംമുന്നംഞാൻ
യെശുനിന്നെവാങ്ങി
കെട്ടുകണ്ടുപൂണുവാൻ
കാട്ടുകെന്നെനിത്യംതാങ്ങി
നീഎൻതൊഴനായ്‌വരൂ
നീമണിനീശ്രെഷ്ഠപൂ
പട്ടുംവീടുംപാലുംതെനും
മുട്ടുണ്ടൊഎങ്ങെനും

൩ മെവിനില്പെനിക്കുനീ
ഭാവിലൊകസാരം
ആയ്കിഴിഞ്ഞുസത്യധീ
ഏകിനീക്കുകന്ധകാരം
വെണുന്നപരിചയം
കാണുകിൽഞാൻചാകണം
പിൻനീകാതലായമണ്ണും
മന്ദിയാതെനണ്ണും

൧൬൨

രാഗം ൮൧

൧ നിസ്സാരദുഷ്ടലൊകം
നിന്നെപിരിയുന്നെൻ
നിൻഭൊഗംനിന്റെശൊകം
മണ്ടിന്നുംതെറ്റുവെൻ
സ്വൎഗ്ഗത്തിൽഉണ്ടുകാമം
അങ്ങത്രെസപ്തതി
സ്വദാസനായ്‌വിശ്രാമം
പിതാവങ്ങരുളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/181&oldid=195411" എന്ന താളിൽനിന്ന് ശേഖരിച്ചത്