താൾ:CiXIV29.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ എന്തുപൊൽഈലൊകദ്രവ്യം
പാഴ്മണൽ–തൂനിഴൽ
ഇല്ലതാൽകൎത്തവ്യം
യെശുനില്പൊരവകാശം
നൽക്കണൽ–വന്മുതൽ
താൻഎൻആശാപാശം

൫ ഞാൻനിണക്കെനിക്കനീയും
നമ്മെആർ–പിരിയാർ
കിട്ടിസൎവ്വശ്രീയും
എന്നെആഗ്രഹിച്ചത്യന്തം
രക്തത്താൽ–കൊണ്ടതാൽ
ഞാൻനിണക്ക്‌സ്വന്തം

൬ ഒളിയായിരിട്ടകത്തു
സ്ഥാപിപ്പാൻ–നീയൊഞാൻ
കൊണ്ടൊരുസമ്പത്തു
ശെഷമിന്നിഉണ്ടൊരൂനം
എന്റെകൈ–നിന്റെമൈ
പൂണാകെണംനൂനം

൧൬൧

രാഗം ൧൦൩

൧ നാളെവെറെപൊകുന്നെൻ
മെളമായീവാസം
ഇന്നുപക്ഷെഒപ്പിപ്പെൻ
പിന്നെഎന്തൊരുസന്യാസം
കൊണ്ടതെല്ലാംവെൎവ്വിടിൽ
കണ്ടതൊന്നുംകാണായ്കിൽ
തങ്ങിവീണുംവിണ്ണിൽപുക്കും
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/180&oldid=195413" എന്ന താളിൽനിന്ന് ശേഖരിച്ചത്