താൾ:CiXIV29.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിച്ചത്തതും
പരത്തിൽനാംമറന്നിടും

൪ ഭയംവിലക്കി‌കെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽപൊരാടിയൊർ
ആശ്വാസംകണ്ടുവാഴുവൊർ

൧൬൦

രാഗം ൯൭

൧ നഗ്നനായിഞാൻപിറന്നു
നഗ്നനും–പൊയ്‌വിടും
യാഃ‌വിളിക്കുമന്നു
ജീവനാദികൾതൻഅൻപു
തന്നതാം–അല്പർനാം
അരുതിങ്ങുവൻപു

൨ മാംസംആത്മാവെഒഴിച്ചു
ശാപത്താൽ–ചാകയാൽ
നിത്യംഞാൻനശിച്ചു
എകൻചാവിനെഅടക്കി
രക്ഷിപ്പാൻ–കെറിതാൻ
ആത്മാവെഇറക്കി

൩ എന്റെജീവനായൊൻഅന്നു
സ്വൎഗ്ഗത്തിൽ–കാൎമ്മുകിൽ
വഴിയായ്ക്കടന്നു
ജീവനായെനിക്കാദെശം
ആവശ്യം–ഈസ്ഥലം
നല്ലതല്ലലെശം
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/179&oldid=195415" എന്ന താളിൽനിന്ന് ശേഖരിച്ചത്