താൾ:CiXIV29.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാളുമുൻപുനംവയക്കി
കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪ ദെവനാമത്തിൽഅദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കുംഅനുഗ്രഹം
ക്ഷമയൊടെകാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫ എന്റെവെലയെമറന്നു
എന്നുനീവിലാപിക്കും
ആശനഷ്ടമാകുമന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൧൫൯

രാഗം ൧൦

൧ തൻക്രൂശെ‌യെശുഎൽക്കുവാൻ
യരൂശലെമിൽകെറിയാൻ
സ്വരക്തംഒഴുക്കുംസ്ഥലം
മാശക്തനായിആരൊഹണം

൨ യരൂശലെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപ്പൊം
ജഡത്തിനുഗ്രമെങ്കിലും
നടത്തംസ്വസ്ഥതാംതരും

൩ കരച്ചൽഅല്ലൽവ്യാധികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/178&oldid=195416" എന്ന താളിൽനിന്ന് ശേഖരിച്ചത്