താൾ:CiXIV29.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്വാലെക്കിരയാംഈഭൂ

൪ സൂൎയ്യനും–ചന്ദ്രനും
സൎവ്വസൃഷ്ടികളുമായി
സ്വന്തമാകിൽആത്മഛെദം
സംഭവിച്ചാൽഉള്ളുഖെദം
പിന്നെഎന്തുലാഭമായി

൫. സൎവ്വദാനിറയാ
ക്ഷയത്താലെഹൃദയം
ദൈവംനിധിആക്കന്യായം
താൻവ്യയംവരാതൊരായം
അവൻമാത്രംഎൻധനം

൧൫൮

രാഗം ൫൯

൧ കെൾപീൻഇന്നുംവിതകാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം
വെലയിൽഉത്സാഹിപ്പിൻ
ദിവ്യവിത്തുകിട്ടുവാൻഞെരുക്കം
വെലയിൽവിശ്വസ്തരുംചുരുക്കം

൨ മാംസത്തിൻഫലംഒരാതെ
വാളിപ്പൊയതെത്രനാൾ
ക്ഷാമകാലംനിനയാതെ
മിനക്കെട്ടതെത്രആൾ
നല്ലവെലെക്കാകുംപരിഹാസം
ഇല്ലതാനുംബുദ്ധിമാന്നായാസം

൩ കുടിയാൻനിലംഅടക്കി
നല്ലവെലികെട്ടണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/177&oldid=195418" എന്ന താളിൽനിന്ന് ശേഖരിച്ചത്