താൾ:CiXIV29.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ ക്ഷാന്തിയെആവശ്യം–ശിഷ്യന്മാൎക്കെല്ലാം
ഭൂമിസൌഖ്യംനശ്യം–ദുഃഖംമിക്കതാം
സമ്പത്തിങ്കൽധൃഷ്ടം–നമ്മുടെമനം
ആപത്തിൽനികൃഷ്ടം–വീരൎക്കുംകനം

൨ പക്ഷെനല്ലക്ഷാന്തി–സ്വതവെവരും
എന്നൊരുവിഭ്രാന്തി–അരുതെവൎക്കും
നിൻപ്രയത്നംജ്ഞാനം–മറ്റുംനിഷ്ഫലം
ക്ഷാന്തിദെവദാനം–ആത്മാവിൻഫലം

൩ അഛ്ശൻശിക്ഷിയാത്ത–പുത്രൻആരുപൊൽ
ഗണികപെറാത്ത–ആൾക്കുകൊള്ളുംകൊൽ
ദൈവംസ്നെഹിപ്പൊരെ–ശാസിക്കുന്നെല്ലാം
താൻകൈക്കൊള്ളുന്നൊരെ–തല്ലുകയുമാം

൪ നിത്യാപെക്ഷയാലെ–ക്ഷാന്തിസാധിക്കും
ദെവവാക്യംചാലെ–ഉണ്ടാൽവളരും
യെശുമാൎവ്വിൽഊന്നും–പൊൾഭയംവരാ
ആകയാൽഈമൂന്നും–ശീലിക്കെസദാ

൫ യെശുനിൻവിശ്രാന്തി–പ്രാപിക്കുംവരെ
വെണ്ടുവൊളംക്ഷാന്തി–നിത്യംനൽകുമെ
അന്നുപുതുവെഷം–പൂണുംനിമ്മകൻ
നിൻപണിഅശെഷം–നന്നെന്നൊതുവൻ

19. യാത്രാപ്രബൊധനങ്ങൾ

൧൫൬

രാഗം ൮൦

൧ ഇതാവന്നസ്തമാനം
ഇക്കാട്ടിൽനിൽക്കാമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/174&oldid=195427" എന്ന താളിൽനിന്ന് ശേഖരിച്ചത്