താൾ:CiXIV29.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശത്രുസൈന്യംഅഴിയും
നിത്യംനീസന്തൊഷിക്കും

൧൫൪

രാഗം ൮൨

൧ യഹൊവാകൎമ്മംസുകൃതം
ശുഭംതുലൊംതൻഇഷ്ടം
എൻകാൎയ്യത്തെഅവൻക്രമം
ആക്കുന്നവഴിശിഷ്ടം
എൻദൈവംതാൻ–വിശുദ്ധിമാൻ
നിസ്സംശയംതൻവാക്കും
വിപത്തിൽഎന്നെകാക്കും

൨ യഹൊവാകൎമ്മംസുകൃതം
മതിതൻഅഭിപ്രായം
അനാദികാലനിൎണ്ണയം
എനിക്കുംഇന്നുന്യായം
ഉറങ്ങിലും–താനുണരും
ഗൎവ്വിച്ചകൊളുംകാറ്റും
വിധെയമാക്കിമാറ്റും

൩ യഹൊവാകൎമ്മംസുകൃതം
എൻകൎമ്മംഒക്കനഷ്ടം
മകന്നുതക്കശാസനം
എനിക്കൊമാത്രംകഷ്ടം
അതരുതെ–എൻഅഛ്ശനെ
അഭ്യാസംതീൎന്നപിന്നിൽ
ഞാനാശ്വസിക്കുംനിന്നിൽ

൧൫൫

രാഗം ൯൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/173&oldid=195429" എന്ന താളിൽനിന്ന് ശേഖരിച്ചത്