താൾ:CiXIV29.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എവൻപൊൽപിരിക്കും
യെശുവെന്നെവീണ്ടവൻ
ക്രൂശുപൊർമരിക്കും
ഏശുമ്പൊൾജയംവിധി
തെറിനാമുംവെല്ലും
ചെറിൽനിന്നെഴുന്നിനി
ഏറിമുന്നൽചെല്ലും

൧൫൩

രാഗം ൧൮

൧ ഭയംവെണ്ടശിഷ്യനെ
സ്വൎഗ്ഗത്തെക്കുവഴിയെ
ദുൎഗ്ഗമമായ്കാൺകിലും
യെശുമാൎഗ്ഗംകാണിക്കും

൨ ഭയംവെണ്ടശിഷ്യനെ
വൈരിപൊരിന്നൊങ്ങുകെ
ധൈൎയ്യമെകുംആയുധം
നൽവിശ്വാസഖെടകം

൩ ഭയംവെണ്ടശിഷ്യനെ
ദുൎഹൃദയമുണ്ടല്ലെ
സൎപ്പത്തെചെതെക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ

൪ ഭയംവെണ്ടശിഷ്യനെ
അഛ്ശൻനിന്നെശിക്ഷിച്ചെ
തന്റെശുദ്ധിക്ഷമയും
നിന്റെഅംശമായ്‌വരും

൫ ഭയംവെണ്ടശിഷ്യനെ
രക്ഷനാൾഅണഞ്ഞുതെ
21

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/172&oldid=195430" എന്ന താളിൽനിന്ന് ശേഖരിച്ചത്