താൾ:CiXIV29.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

രാഗം ൯൬

൧ പാറിനിന്റെദൈവത്തെ
ഏറിചെൎവ്വാൻനൊക്കു
പാരിൽവീണദുഃഖിയെ
പാരിച്ചാൎത്തിപൊക്കു
വൈരികൗശലംകണ്ടൊ
മുന്നംക്രീസ്താശ്വാസം
തന്നതാട്ടിയാലല്ലൊ
വന്നതപഹാസം

൨ ദുഷ്ടനരുതെജയം
കഷ്ടംവർദ്ധിച്ചാലും
തൊറ്റുപൊവതെജഡം
കാറ്റുചാവിനാലും
തൂറ്റുംസഭയെതൃക്കൈ
നിന്നുഞാൻഎതിൎക്കും
അന്നുയിൎക്കുംഎന്റെമൈ
ഇന്നുനെഞ്ചുയിൎക്കും

൩ ശിക്ഷിതൎക്കെബാധിക്കും
രക്ഷിതാവിൻസ്നെഹം
സങ്കടാഗ്നിയാൽചുടും
തങ്കംപൊൽതൻദെഹം
ശങ്കയില്ലാതാകനാം
രക്തംതൂകിവാങ്ങി
ഭക്തരാക്കിയൊരെല്ലാം
ശക്തൻനിത്യംതാങ്ങി

൪ ദെവനൊടെന്നെഉടൻ
21

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/171&oldid=195432" എന്ന താളിൽനിന്ന് ശേഖരിച്ചത്