താൾ:CiXIV29.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിയുംകാട്ടിചാവെവെല്ലുവാൻ–ഇ

൧൫൧

രാഗം ൬൧

൧ നെഞ്ചെഎന്തുവിഷാദം
കെട്ടൊപക്ഷിനിനാദം
കണ്ടൊപച്ചവയൽ
ഒൎക്കിക്കണ്ടസമസ്തം
നിന്റെജനകഹസ്തം
നിങ്കൽഎകികിടന്നമുതൽ

൨ മാരിപെയ്തുനിണക്കും
വാരിനീയുംഅടക്കും
പാരിൽവെക്കനിങ്കാൽ
വിണ്ണിൽഎത്രവിളക്കു
എണ്ണമറ്റചരക്കു
നണ്ണിയാൽവരുംനല്ലകുശാൽ

൩ പൊരാപൊൽഇതുസൎവ്വം
വെഗംതാഴുന്നുഗൎവ്വം
ചാവണഞ്ഞുതിതാ
ഏശുന്നൊരവകാശം
യെശുമാത്രംഈപാശം
വാനിന്നിങ്ങിട്ടിറക്കിപിതാ

൪ യെശുശുദ്ധപിറപ്പു
സ്നെഹംആൎന്നനടപ്പു
നൊവുമൃത്യുജയം
വെൾകീപ്രാൎത്ഥനവാഴ്ച
കെൾനീണക്കിതുകാഴ്ച
എങ്കിൽഒട്ടുപ്രസാദിക്കണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/170&oldid=195434" എന്ന താളിൽനിന്ന് ശേഖരിച്ചത്