താൾ:CiXIV29.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മകന്നൊരുനാളും–നലംകുറയാ
സമസ്തവുംആളും–യഹൊവപിതാ

൩ അടങ്ങുകതാപം–ഒടുങ്ങുകിടർ
ചത്താലുംവിലാപം–വെണ്ടാതതുണർ
നീജ്യെഷ്ഠകടാക്ഷി–ആയ്കെൾക്കുംസദാ
ആത്മാവിൻഈസാക്ഷി–യഹൊവപിതാ

൪ നിറഞ്ഞുസന്തൊഷം–മറഞ്ഞുഭയം
മാസംഘത്തിൻഘൊഷം–ചെവിക്കൊള്ളെണം
അവർസുതയാഗം–സ്തുതിച്ചുസദാ
പാടീടുംഈരാഗം–യഹൊവപിതാ


൧൫൦

രാഗം ൪൧

൧ തുനിഞ്ഞുവാ–ഇതിൽനീമുഴുകാ
നിണക്കുചെങ്കടലുംഅഞ്ചിവാങ്ങും
നിന്നെഅവൻതിരകൾമദ്ധ്യെതാങ്ങും
യഹൊവവഴിആൎക്കുംതിരിയാ–തു

൨ പടജ്ജനം–തലപ്പിന്തെരണം
എപ്പൊൾഅയ്യൊഒഴിഞ്ഞുപോമീയുദ്ധം
എന്നാടിയാൽഅരചനുവിരുദ്ധം
മുറിഞ്ഞുംപട്ടുംനിൽക്കുന്നബലം–പ

൩ അറുംഅടൽ–ശമിക്കുംവങ്കടൽ
നികയുംതാണതുംപതുങ്ങുംകുന്നു
തൽസന്നിധൌത്രീലൊകംഇളകുന്നു
നിണക്കവൻനിഴൽപരൎക്കഴൽ–അ

൪ ഇടയൻതാൻ–ഒരാടുപെറുവാൻ
ചുമൽപുരാണമെകഴിച്ചഭ്യാസം
മരിക്കിലുംതുണെക്കവനുല്ലാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/169&oldid=195435" എന്ന താളിൽനിന്ന് ശേഖരിച്ചത്