താൾ:CiXIV29.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുംബനംകൊടുക്കും
മരിപ്പിച്ചശെഷംനിൻ
ജീവനെപുതുക്കും

൩ നീജയിക്കക്ഷാന്തിയാൽ
സ്വസ്ഥമായിരിക്ക
മെല്ലെഒരൊനാളിൻമാൽ
പെറുവാൻപഠിക്ക
തൊറ്റുപൊകാഇസ്രയെൽ
ഭീരുവായെന്നാലും
ഊക്കനായയെശുമെൽ
ഊന്നിനീനിന്നാലും

൪ ക്രൂശുനല്ലൊരുമരം
പച്ചവിട്ടുണങ്ങി
എങ്കിലുംഒരൊപഴം
തെടിയൊൎക്കടങ്ങി
ദൈവംകണ്ണീർഎല്ലാം
അന്നല്ലൊതുടെക്കും
വെണ്ടുകിൽപൊറുക്കലാം
ആദിനംവരെക്കും

൧൪൯

രാഗം ൧൦൮

൧ ചെയ്തൊരപരാധ–സമൂഹംഎല്ലാം
പിശാചിന്റെബാധ–വിചാരിച്ചുംനാം
ഈജന്മംപ്രയാസം–എന്നൊൎമ്മവിടാ
ഉണ്ടീയൊരാശ്വാസം–യഹൊവപിതാ

൨ ആകാശത്തുപുള്ളു–സമുദ്രത്തുമീൻ
പുഴുക്കൾക്കുംഉള്ളു–തൽക്കാലത്തുതീൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/168&oldid=195437" എന്ന താളിൽനിന്ന് ശേഖരിച്ചത്