താൾ:CiXIV29.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ കൎത്താവിനായിസന്യാസം
ചെയ്‌വാൻകൃപെക്കൎത്ഥം
വൎദ്ധിക്കതിന്ന്അഭ്യാസം
പിന്നാവതുണ്ടെല്ലാം

൭ ഞെരുക്കനാൾഅത്യന്തം
വീറുള്ളരക്തത്താൽ
നാംമരണപൎയ്യന്തം
ജയിക്കുംആദരാൽ

൮ പ്രഭൊഇരിട്ടിൽപാൎക്കും
സഭയെകെൾക്കുക
കൃപഉണ്ടാകെല്ലാൎക്കും
എനിക്കുംനിൻകൃപ

൧൪൮

രാഗം ൯൬

൧ ഖെദിയായ്കവിശ്വസി
വാൻതുറന്നിട്ടിന്നും
ആശിപ്പാനുംസംഗതി
ഉണ്ടിരപ്പതിന്നും
ചെവിയെനട്ടുള്ളവൻ
താൻകെളാതിരിക്കും
എന്ന്അജ്ഞാനത്തെമകൻ
തൽക്ഷണംഒഴിക്കും

൨ മുട്ടിനിൽക്കവാതുക്കൽ
കെൾപിക്കെനിൻഖെദം
ഉരുകുന്ന്അവൻകുടൽ
വെഗംകാണുംഭെദം
മക്കളെഅടിച്ചപിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/167&oldid=195439" എന്ന താളിൽനിന്ന് ശേഖരിച്ചത്