താൾ:CiXIV29.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നിൽചാകഎന്റെ‌മൈ
ഉള്ളെഎൽക്കുകെതൃക്കൈ

18. ആശ്വാസഗീതങ്ങൾ

൧൪൭

രാഗം ൫

൧ കൃപഎല്ലാവരൊടും
ഉണ്ടായിരിക്കുക
നാംതെടിസെവിച്ചൊടും
കൎത്താവിന്റെകൃപ

൨ നിൻകരുണആധാരം
ആയ്നിൽക്കഅല്ലായ്കിൽ
അസാദ്ധ്യംഎൻസഞ്ചാരം
ഇടുക്കമാൎഗ്ഗത്തിൽ

൩ ഞാൻസംശയംഒഴിച്ചു
കൃപയെതെറിയാൽ
വിശ്വസ്തനെആശ്രിച്ചു
നിലെക്കുംഎന്റെകാൽ

൪ കരുണതാങ്ങിപണ്ടും
താങ്ങുന്നുനമ്മെയും
കഴിഞ്ഞുകഷ്ടംരണ്ടും
നീങ്ങുംമൂന്നാമതും

൫ പടതൊൽക്കാതിരിപ്പാൻ
കൃപഅത്യാവശ്യം
വിശ്വാസത്താൽജയിപ്പാൻ
കഴിവ്അതിൻവരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/166&oldid=195440" എന്ന താളിൽനിന്ന് ശേഖരിച്ചത്