താൾ:CiXIV29.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണ്ണിലുംസന്തൊഷിപ്പെൻ
തൻപിതാതരുന്നപാനപാത്രം
അൻപിനാൽകുടിച്ചുശുദ്ധഗാത്രം
പാപബലിയാക്കിയ
ആളെനിത്യംനൊക്കുകെ

൨ ശാപവൃക്ഷംഏറിതാൻകുഞ്ഞാടു
പൊലെതൂങ്ങുംആകൃതി
പാപികൾക്കുവെണ്ടിപാടുപെട്ടു
ഒക്കെനിൽക്കെന്മനസി
ദാഹിച്ചന്ന്ഈഎന്നെകൂടെതെടി
മൊഹിച്ചെന്നെകൂലിയാക്കിനെടി
പിൻനിവൃത്തിയാംമൊഴി
ചൊല്ലിഎന്നെകരുതി

൩ ഇന്നിഎന്റെകുറ്റംനിന്റെസ്നെഹം
മെലിൽഞാൻമറക്കുമൊ
നിന്റെആത്മംവെള്ളംരക്തംദെഹം
സൎവ്വംതന്നുനീപ്രഭൊ
പെടിച്ചൊടുംആടിനെനീപണ്ടു
തെടിപിന്തുടൎന്നീടിന്നുകണ്ടു
ആകയാൽഎന്നെക്കുംഞാൻ
യെശുനിന്റെഅടിയാൻ

൪ എന്റെനെഞ്ഞിൽനിൻമധുരനാമം
ചൂടുവെച്ചുപറ്റിച്ചാൽ
നിന്നിൽമാത്രംചെല്ലുംഎന്റെകാമം
നിണക്കെന്നെഒടുംകാൽ
നിന്നൊട്എല്ലാംചെയ്യുംഎന്റെഅംഗം
നീകൊന്നാലുംഅൻപിന്നില്ലഭംഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/165&oldid=195442" എന്ന താളിൽനിന്ന് ശേഖരിച്ചത്