താൾ:CiXIV29.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രശംസഇല്ലെനിക്കു
ബലങ്ങൾഅല്ലകൃപയെ
മലത്തിൽനിന്നെടുത്തതെ
സ്ഥലംഉണ്ടായിസ്തുതിക്കു
കൃപാനിധിസമ്പാദിക്കിൽ
നിൎഭാഗ്യംഇല്ലീജന്മത്തിൽ

൨ വന്നുള്ളതുംവരുന്നതും
ഇന്നുള്ളദുഃഖസംഘവും
ഗുണത്തിന്നാംസമസ്തം
ജയംപിശാചിനുംവരാ
ഭയംകെടുക്കുംനീസദാ
തൃക്കൈയല്ലൊവിശ്വസ്തം
തെരിഞ്ഞെടുത്തപ്രിയനെ
പിരിപ്പാൻകൂടാആൎക്കുമെ

൩ അഹൊപിശാചിൻകലശൽ
സഹൊദരൎക്കരാപ്പകൽ
എത്രെഅസഹ്യഭാരം
നൽസാക്ഷിആട്ടിൻരക്തവും
തൽപ്രാണന്റെഉപെക്ഷയും
ജയത്തിന്നത്രെസാരം
എൻചാവിലുംനിൻപെരിനെ
ഈനാവിൽസ്ഥിരമാക്കുകെ

൧൪൬

രാഗം ൧൦൫

൧ ഒന്നിനെഇപ്പൊൾഎല്ലാറ്റെക്കാളും
തൃപ്തിക്കാഗ്രഹിക്കുന്നെൻ
ഒന്നുകൂടിഎങ്കിൽഎല്ലാനാളും
20

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/164&oldid=195444" എന്ന താളിൽനിന്ന് ശേഖരിച്ചത്