താൾ:CiXIV29.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊഎന്നുചൊല്ലുംനാളും
നിൻസന്നിധാനംമെല്ലെഎത്തുംതാൻ
പറീശസദ്യനിരസിച്ചുനീ
പാപിഷ്ഠരൊടിരുന്നുഭക്ഷിക്കും
മഹാപ്രസംഗംവ്യൎഥമായ്‌വരും
ഒരല്പചൊല്ലാൽകത്തുംനിന്റെതീ

൪ ഇതാദിവ്യത്വംപൂണ്ടതിതുസൎവ്വം
എന്നുള്ളതുംനിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായ്നീലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം
ചിലപ്പൊൾകാട്ടുംനിന്റെകാഠിന്യം
ചിലപ്പൊൾഅമ്മെക്കൊത്തമാധുൎയ്യം
ഇപ്പൊൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊൎത്തനാൾഅതന്യഥാകൃതം

൫ ഹാകൊന്നുംഉയിർപ്പിച്ചുംവാഴുവൊനെ
നീമാത്രമെഎനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടുംകളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യംമാനുഷംസ്വൎഗ്ഗീയംമൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ
എമ്മെൽവിളങ്ങുകെവിശുദ്ധകൺ

൧൪൬

രാഗം ൮൬

൧ വിശ്വാസംഎന്റെആശ്രയം
ഈദാസന്നില്ലസുകൃതം
20

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/163&oldid=195445" എന്ന താളിൽനിന്ന് ശേഖരിച്ചത്