താൾ:CiXIV29.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ സ്വപ്നംപൊലെഈപ്രപഞ്ചം
സൗഖ്യത്തിന്നുംഇല്ലതഞ്ചം
നീഉണൎത്തുമ്പൊൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും
തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരൊടുകൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെഉരെക്കും

൧൪൫

രാഗം ൮൯

൧ നീഎത്രനന്നായി‌സ്വന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻനീവിശ്വസ്തൻഎവിടത്തും
നീമെയ്പതിൽകാണാഒർഅപ്രിയം
നിന്നൊളംകുട്ടികൾവരുംവഴി
വളഞ്ഞുംകൂടക്കൂടകാൺമിലും
ഞാൻനൊക്കിയാൽതലകുലുക്കിലും
നിൻവഴിനെർനിൻനൊട്ടവുംശരി

൨ ഈബുദ്ധിചെൎപ്പതൊന്നുനീഅകറ്റി
തെക്കുംവടക്കുംആക്കിപാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യംപറ്റി
ഞരങ്ങുവൊൎക്കസ്വാതന്ത്ര്യംതരും
ഇവർപിരിപ്പതൊന്നുകെട്ടിയും
ഇടിപ്പതെനീതീൎത്തുംഅരുളി
ഇവൎക്കുംതത്വംആയതെചതി
ഈജീവൻചാവുംഎന്നെകല്പിക്കും

൩ നിൻപുസ്തകത്തിൽമാച്ചുപൊയആളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/162&oldid=195447" എന്ന താളിൽനിന്ന് ശേഖരിച്ചത്