താൾ:CiXIV29.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉന്റവൎക്കുവാനം

൫ കഷ്ടത്തിൽപ്രശംസിക്കും
ഹിംസിച്ചാൽപൊറുക്കും
ബലിയായിസ്വജീവനും
വെറുതെകൊടുക്കും

൬ നാളെഉള്ളസങ്കടം
ഇന്നെണ്ണാതിരിക്കും
ഭാവിതെജസ്സിൻധനം
ഇന്നനുഭവിക്കും

൭ നിശ്ചയംഅവൎക്കുടൻ
നല്ലമക്കത്തായം
അനുജൎക്കൊന്നാംമകൻ
സ്വംകൊടുക്കന്യായം

൮ ദെവമുമ്പിൽമതിയൊ
തൊഴനെനിൻമുണ്ടു
ദിവ്യനീതിയങ്കിയൊ
ചൊദിക്കെന്നാൽഉണ്ടു

൧൪൪

രാഗം ൧൦൪

൧ നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദെവ
നിന്നെതെടുകെൻഉദ്യൊഗം
നിന്നെകാൺകശ്രെഷ്ഠഭൊഷം
ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൽനിൻഅവതാരം
വെഗത്തിൽനീവന്നെനിക്കും
നീതിസൂൎയ്യനായുദിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/161&oldid=195449" എന്ന താളിൽനിന്ന് ശേഖരിച്ചത്