താൾ:CiXIV29.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്ങുമപൊസ്തലകൂട്ടമയച്ചു
നിൻരക്തഫലംപറയിച്ചഗുരൊ
ആദാസരെകൊണ്ടുപരത്തിയജ്ഞാനം
സ്ഥിരീകരിക്കെണമെഎൻസമാധാനം

൩ മത്സരദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരുസന്ധികറാർ
ക്രീസ്തനുകത്തടിഎറ്റുവഹിച്ചു
സഹിച്ചവർസന്ധിപുരംപുകുവാർ
അപ്പൊഴെതുടങ്ങുകനൂതനഗാനം
നീവാഴുകഞങ്ങളുടെസമാധാനം

൧൪൩

രാഗം ൧൭. (൯൬)

൧ ധന്യരാർ–വിശ്വാസത്താൽ
നീതിവന്നജാതി
ഏതുംസാദ്ധ്യംഅവരാൽ
ഇല്ലങ്ങാവലാതി

൨ അവരാൽവരാത്തതെ
യെശുതാൻവരുത്തും
ദിക്കില്ലാത്തനഷ്ടരെ
തന്നിൽഉൾപെടുത്തും

൩ സത്യാത്മാവവൎക്കുതാൻ
കാൎയ്യസ്ഥൻഎന്നെക്കും
നീമകൻനിൻഅപ്പൻഞാൻ
എന്നെല്ലാംഉരെക്കും

൪ പൂരിക്കുന്നിതവരിൽ
ദെവസമാധാനം
ഇങ്ങെയുദ്ധഭൂമിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/160&oldid=195450" എന്ന താളിൽനിന്ന് ശേഖരിച്ചത്