താൾ:CiXIV29.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

17. ദിവ്യസമാധാനം

൧൪൧

രാഗം ൯

൧ ആകാശവില്ലുനൊക്കിയാൽ
മനംസന്തൊഷിക്കും
പിതാനിറങ്ങൾഏഴിനാൽ
തൻഅൻപെകാണിക്കും

൨. ന്യായാധിപന്റെദൃഷ്ടിയിൽ
അഭീഷ്ടമായിപ്പാർ
ഒഴിപ്പിക്കുംആപച്ചവിൽ
മിന്നൽമുഴക്കംകാർ

൩ പരത്തിൽഒർസിംഹാസനം
പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം
തരാതിരിക്കുമൊ

൧൪൨

രാഗം ൬൬

൧ ക്രീസ്തപിതാവുതരുംസമാധാനം
ഈലൊകവരങ്ങളിൽഅന്യവരം
ചഞ്ചലമാനസത്തിന്നൊളിസ്ഥാനം
പരാഭവകാലത്തിലുള്ളജയം
അച്ചാരമിതൊന്നുഭവാനടിയന്നു
കല്പിച്ചതിനാൽനിനയാത്തതുവന്നു

൨ സന്ധിപുകഴ്ത്തിയദൂതരെവെച്ചു
യഹൂദയിൽഅവതരിച്ചശിലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/159&oldid=195452" എന്ന താളിൽനിന്ന് ശേഖരിച്ചത്