താൾ:CiXIV29.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിക്കെനടത്തെണമെ

൨ എൻഉള്ളംനിങ്കൽചാഞ്ഞുതെ
ആകാശഭൂമിഒക്കവെ
വീണാലുംഎന്തുതാപം
വാനങ്ങളെയുംകിട്ടിയാൽ
നിന്നെഅതിൽലഭിക്കാഞ്ഞാൽ
ശെഷിപ്പതെവിലാപം
അശെഷഭൂമിഎൻധനം
അതിന്റെശൊഭതൽക്ഷണം
എനിക്കധീനംഎങ്കിലൊ
നീയെകൂടാതെസാരമൊ
ക്രീസ്തപ്രഭൊ–നീമാത്രമെഎന്നെക്കുമെ
എന്റെനിധിആകെണമെ

൩ അതിന്നായത്രെനിന്നെഞാൻ
നീഎന്നെയുംഅടക്കുവാൻ
വരിച്ചതെൻഉല്ലാസം
നീമാത്രംഎന്റെആശ്രയം
എൻപാറകൊട്ടആലയം
എന്നാശഎന്നാശ്വാസം
ഞാൻനിന്നെകാണുവൊളവും
നിൻനന്മശക്തിക്രീയയും
ഇരിക്കെൻഅധരങ്ങളിൽ
അതെന്നുംആകഎൻതൊഴിൽ
ഹായെശുവെഎന്നെസദാനൊക്കികാ
വരികപ്രിയരക്ഷിതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/158&oldid=195453" എന്ന താളിൽനിന്ന് ശേഖരിച്ചത്