താൾ:CiXIV29.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ യെശുംവിനാനടന്നുകാൽ
ഒരൊവഴിക്കൽചെല്ലും
പിതാവിനൊടെത്തായ്കയാൽ
പാലംവരാതുതെല്ലും
അതാലെകൎത്തായെശുവെ
എനിക്കുവഴിയാകുകെ
എന്നാൽസുഖെനഎത്തും

൫ യെശുംവിനാമരിച്ചവൻ
അയ്യൊഎന്നെക്കുംചത്തു
അവനിൽആശ്രയിച്ചവൻ
ഉറങ്ങുംതന്നകത്തു
വിശ്വസ്തരെഉണൎത്തുവാൻ
എൻയെശുമാത്രംശക്തിമാൻ
നീമാത്രംരക്ഷക്രീസ്ത

൧൪൦

രാഗം.൧൨൯

൧ രക്ഷാൎത്ഥമായയെശുവെ
എൻശ്രെഷ്ഠപങ്കുനീസഖെ
നീസാധുവിൻസന്തൊഷം
എന്നൊടുനീയുംരഞിപ്പാൻ
നിന്നൊടുചെൎന്നുപറ്റിഞാൻ
ക്ഷമിക്കസൎവ്വദൊഷം
നീകാട്ടിരക്ഷയിൻവഴി
കെൾപീച്ചുനിന്റെവായ്മൊഴി
വലങ്കൈനീട്ടിദയയാ
എന്നെവലിച്ചുരക്ഷിതാ
യെശുവിഭൊ–വെളിച്ചമെവിളങ്ങുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/157&oldid=195455" എന്ന താളിൽനിന്ന് ശേഖരിച്ചത്