താൾ:CiXIV29.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒടിപ്പൊംതളൎന്നമാൻ
ദാഹമുണ്ടെടൊഎനിക്കു
ശക്തിപൊരഒടുവാൻ
ചെൎത്തുകൊണ്ടു–എന്നെതൃപ്തനാക്കുകെ

൧൩൯

രാഗം.൭൦

൧ യെശുംവിനാസൽക്രീയകൾ
സാധിക്കയില്ലആൎക്കും
ആദാമ്യനില്ലനന്മകൾ
അകത്തുപാവംപാൎക്കും
അതാലെയെശുനിൻബലം
എനിക്കുതാ-പിൻനൽഫലം
ഈദ്രാക്ഷകൊമ്പുകായ്ക്കും

൨ യെശുംവിനാജീവിപ്പതാർ
താൻജീവപൂർത്തിമാത്രം
അവൻവിനാഎൻഅകതാർ
മരണത്തിന്നുപാത്രം
കൎത്താവെൻഉള്ളത്തിൽപാൎക്കുകിൽ
അവൻഇഹപരങ്ങളിൽ
എൻനിത്യജീവൻതന്നെ

൩ യെശുംവിനാകണ്കാഴ്ചയും
തെളിവുംഇല്ലലെശം
പുറത്തൊരൊളിതിരയും
എല്ലാരുംകാണുംക്ലെശം
നീഎൻവെളിച്ചമെവിഭൊ
എന്നെപ്രകാശിപ്പിക്കഹൊ
ഇരിട്ടിൽവെണ്ടാപാൎപ്പു
19

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/156&oldid=195457" എന്ന താളിൽനിന്ന് ശേഖരിച്ചത്