താൾ:CiXIV29.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈലൊകസ്നെഹത്തിൽ

൩ നിൻപാപംഎല്ലാംമൂടുവാൻ
തൻരക്തംവീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കവച്ചിതു

൪ ജഡത്താൽകഴിയാത്തതെ
തൻആത്മാപൂരിക്കും
തുണെക്കുംതാൻവിശ്വസ്തരെ
എല്ലാപടയിലും

൫ മനസ്സെമുറ്റുംകാത്തുകൊൾ
ഉയിൎക്കതുറവായി
ഒരുത്തന്നാകെവെക്കുമ്പൊൾ
താൻആകെനിന്റെതായി

൧൩൮

രാഗം ൪൯

൧ പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രത്യാശയാം
യെശുവെന്നുകനിവുള്ള
രാജാവൻധനംഎല്ലാം
കൺകാണാതെ–ആത്മാവിശ്വസിച്ചുതെ

൨ ലൊകസൗഖ്യമായിഭവിക്കും
നൂറുവൽസരത്തിലും
ക്രീസ്തനൊടെസഞ്ചരിക്കും
ഒരുനാളുംനെരവും
ഏറെനല്ലു–കാണായ്‌വരികെൻപ്രഭൊ

൩ ദാഹംതീൎക്കുവാൻനദിക്കു
19

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/155&oldid=195459" എന്ന താളിൽനിന്ന് ശേഖരിച്ചത്