താൾ:CiXIV29.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുൻമരിച്ചു–പിൻഭരിച്ചു–കൊള്ളുംമാൎഗ്ഗംഅത്രെനെർ

൧൩൬

രാഗം.൩൩.

൧ നിൻവഴിയെ–ആകൎഷിക്കെ
നിന്നൊടുഞങ്ങൾചെല്ലും
ഇമ്മാനുവെൽ–നീകൂട്ടർമെൽ
വരുംവിരൊധംവെല്ലും

൨ നിൻവഴിയെ–ആകൎഷിക്കെ
ഇങ്ങില്ലബുദ്ധിചെറ്റും
നീകാട്ടാഞ്ഞാൽ–പ്രമാദത്താൽ
പകൽവഴിക്കുതെറ്റും

൩ നിൻവഴിയെ–ആകൎഷിക്കെ
പരക്കണംഈറരായം
നീമാറ്റുകിൽ–ദെഹാദിയിൽ
സമസ്തമാംആത്മീയം

൪ നിൻവഴിയെ–ആകൎഷിക്കെ
പകുക്കരാജ്യഭാരം
കീഴെതെല്ലാം–ഇനിസലാം
ക്രീസ്തൊടെവാഴ്കസാരം

൧൩൭

രാഗം. ൯.

൧ പകുത്തസ്നെഹംശിഷ്യനിൽ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യനീലൊകത്തിൽ
നിണക്കുരണ്ടുണ്ടൊ

൨ നീയെശുവിന്നുഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/154&oldid=195461" എന്ന താളിൽനിന്ന് ശേഖരിച്ചത്