താൾ:CiXIV29.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീയല്ലാതെത്രാതാ–ഞങ്ങൾക്കില്ലല്ലൊ
നീപിതാനീമാതാ–ന്യായത്തിൻവിഭൊ

൪ ശൊധനകഴിച്ചു–സൎവ്വവികൃതി
കള്ളവുംവരിച്ചു–ശിക്ഷയുംവിധി
പരിശുദ്ധപാത്രം–അഗ്നിതൊട്ടനാ
നിത്യംനിന്നെമാത്രം–ചെരുംആശതാ

൧൩൫

രാഗം ൪൯

൧ ക്രീസ്തപെർധരിച്ചജാതി
പ്രഭുവിന്റെപിന്നട
ദൈവപുത്രനിൽഅനാദി
കാലത്തിങ്കൽതൊന്നിയ
മനഃപൂൎവ്വം–നിങ്ങളിൽകാണ്മാനുണ്ടൊ

൨ ദൈവരൂപത്തിൽവന്നിട്ടും
ദെവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
മാനവുംമഹത്വവും
കൊള്ളപൊലെ–ചെൎത്തുകൊണ്ടിട്ടില്ലല്ലൊ

൩ തന്റെതെജസ്സൊക്കമൂടി
വന്മതാഴ്ത്തിമാംസത്തിൽ
അപമാനത്തൊടുംകൂടി
ദാസനായ്തൻദാസരിൽ
ക്രൂശിനൊളം–താണുവീണുവന്നല്ലൊ

൪ ആകയാൽപിതാകൊടുത്ത
ഊൎദ്ധ്വലൊകംശ്രെഷ്ഠപെർ
ശിഷ്യരുംഇപ്പൊൾഉടുത്ത
താഴ്ച‌തെജസ്സിന്നുപെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/153&oldid=195462" എന്ന താളിൽനിന്ന് ശേഖരിച്ചത്