താൾ:CiXIV29.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൻആഞായറ്റിൽ
ശ്രമിച്ചുനശിച്ചുബലാൽപൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർകൊടി
തൊമാവതിബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തിആമഗ്ദലനാൾ

൪ യെശുകണ്ണെനൊക്കുംദൃഷ്ടി
യെശുചൊൽപുകുംചെവി
ഈവിധത്താൽപുതുസൃഷ്ടി
ആൎക്കുംഎളുതാംഭുവി
കെരൂബസരാഫ്യർഭൂമിക്കുംരഹസ്യം
ശിശുവിനുമായ്പരമാൎത്ഥപരസ്യം
മനുഷ്യനുസ്വൎഗ്ഗവഴിഅറിയാ
കടത്തുംഇറങ്ങിയൊൻഹല്ലെലൂയാ

൧൩൪

രാഗം ൯൨

൧ ക്രീസ്തൻഅൻപവ്യക്തം–നാംഎല്ലാരിലും
എങ്കിലുംതൻരക്തം–മാനംകുറയും
ശാപപുത്രരല്ല–ദൈവവംശവും
മെൽക്കുമെൽആനല്ല–ആശ്രയംവിടും

൨ നിൻഏകാന്തഭക്തി-എങ്ങുംദുർലഭം
ഈപ്രപഞ്ചസക്തി-ഉള്ളിൽമിശ്രിതം
പിന്നെയുംഭൂവാസം-ചെയ്‌വാൻവരികിൽ
നീതരുംവിശ്വാസം-കാണുമൊഇതിൽ

൩ ഇങ്ങെഅഹങ്കാരം-സംശയംമദം
എല്ലാംനീവിസ്താരം-ചെമ്മെചെയ്യെണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/152&oldid=195464" എന്ന താളിൽനിന്ന് ശേഖരിച്ചത്