താൾ:CiXIV29.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩ എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകെടുക്കുമൊ
നിൻസ്നെഹനിത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കുംആകയാലെ
ഞാനുംപൊറുക്കാമെ

൧൩൩

രാഗം ൧൦൭

൧ ഒന്നാവശ്യംഎന്നുവെദം
ഒന്നുതെടാകെണമെ
ലൊകമാസ്ഥആത്മഖെദം
ഒന്നെതെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങളിൽഎത്രപ്രകാശം
മിനുക്കവുംഛായയുംഅത്രയുംനാശം
എല്ലാറ്റെയുംവിട്ടുകടക്കയിൽനാം
ആജീവകിരീടംഎടുത്തുകൊള്ളാം

൨ അപ്രകാരംയെശുകാക്കൽ
കാത്തിരുന്നുമറിയാ
വീടുകാൎയ്യംതീനുണ്ടാക്കൽ
ഒട്ടുംചിത്തത്തിൽവരാ
തിന്നെണ്ടതിനല്ലതാൻതൃപ്തിവരുത്താൻ
ഈപുരുഷൻഇന്നുബെതാന്യയടുത്താൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കുംഎന്നൊൎത്തത്രെ

൩ ധീരവീരന്മാരൊതെടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/151&oldid=195466" എന്ന താളിൽനിന്ന് ശേഖരിച്ചത്