താൾ:CiXIV29.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ളൻ കാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കം

൩. അവന്നുള്ളദിക്കു
എന്റെ ജന്മംതാൻ
അവകാശം എന്നെനിക്കു
ഒരൊകാഴ്ച കാണിച്ചാൻ
ഒൎത്തും മറന്നിട്ടും
ഉള്ളനെ കർഅങ്ങുകണ്ടുകിട്ടും

൧൩൨
രാഗം.൮൧

൧. എല്ലാരുംനിന്നെവിട്ടാൽ
ഞാൻവിടുമാറുണ്ടൊ
ഭൂലൊകർ ചിരിച്ചിട്ടാൽ
നിന്നെ മറക്കാമൊ
എനിക്കായെത്രദീനം
നിന്നിൽ സമൎപ്പിതം
എന്നിട്ടും സ്നെഹഹീനം
ആകായ്ക എന്മനം

൨. സിംഹാസനത്തിരുന്ന
ഈ ആണ്ടുകൾ എല്ലാം
വിധിപ്പാനായ്വരുന്ന
ന്യായാധിപൻ നീയ്യാം
നിൻഇഷ്ടമൊക്ക ക്ഷമിക്ക
സാത്താൻ ആദാമ്യൎക്കും
നിന്നെവരിഹസിക്ക
നടപ്പായെവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/150&oldid=195467" എന്ന താളിൽനിന്ന് ശേഖരിച്ചത്