താൾ:CiXIV29.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിമൊനെ എതിരെറ്റദൃഷ്ടി
എതിൎത്താൽ അത്രെകഴിയും
നിൻ ഒളിവിൽഞാൻ ഒളികാണും
നിൻ കണ്ണീർ ഒൎത്താൽ കരയും
കൺജ്വാലയാൽ നീ എങ്കൽ വാണും
ശുദ്ധീകരിച്ചുമരുളും

൪. പണ്ടിത്രദീനക്കാൎക്കും ചാൎച്ച
ചെവിഎനിക്കും ചായ്ക്കെണം
നാൾതൊറുംഞാൻ നിൻ ചൊരമാച്ച
കടക്കണക്കചൊല്ലെണം
സ്വീകാരപ്രാൎത്ഥനാസ്തുതിക്കു
നിത്യംതുറക്കുകെചെവി
അയക്കദാസന്റെധ്വനിക്കു
ആം ആമെൻ എന്നമാറ്റൊലി

16. യെശുവൊടെയൊഗം

൧൩൧
രാഗം൫൨

൧. അവൻമാത്രം വന്നാൽ
അവൻ നില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം നിത്യമാം സന്തൊഷം

൨. അവൻഇരിക്കട്ടെ
വെറെ വെണമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/149&oldid=195469" എന്ന താളിൽനിന്ന് ശേഖരിച്ചത്