താൾ:CiXIV29.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനശ്ശരീരപീഡകൾ
മറ്റൊൎക്കിലും വെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം

൪. സന്ദെഹം പൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചു വിശ്വസിച്ചതും
ആസത്യവാൻ നിവൃത്തിക്കും

൧൩൦
രാഗം൮൮

൧. ഹെ ക്രൂശിന്മെൽ തറെച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടും ചികിത്സനിൻ പവിത്ര
ഹൃദയംദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണഹൃദയം
എബ്ബാധചാവെയുംതടുത്ത
മഹാത്മനെഞ്ഞെൻ ആശ്രയം

൨. പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ
ആനെഞ്ഞെനിക്കുംനീതുറന്നു
നിൻ സമാധാനംതാഗുരൊ
നീർചൊരയും ഒലിച്ചപക്ഷം
കഷ്ടാനുഭവക്കാൎക്കിടം
ആശ്വാസകാരണങ്ങൾ ലക്ഷം
അതിൽഞാൻ രുചികാണെണം

൩. നിന്നെനൊക്കാത്ത കണ്ണുസൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്പെടും

18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/148&oldid=195471" എന്ന താളിൽനിന്ന് ശേഖരിച്ചത്