താൾ:CiXIV29.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. നീ വിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവുംകൊടു
അത്തിക്കത്രെ കൊമ്പുംചപ്പും
നീ കണ്ടാൽ ശപിച്ചിതു
ആകയാൽ തളൎച്ചപൊക്കി
ഭാരംമെല്ലെപെറുവാൻ
ദൂരവെമഹത്വം നൊക്കി
ഞാനും ആക ശക്തിമാൻ

൩. എറ്റുകൊൾ്ക നിന്റെ ക്ലിഷ്ടി
ആകെനിക്കും സല്ഗതി
അല്പരെനീ ചെയ്തൊരിഷ്ടി
കെല്പരാക്കുവാൻ മതി
രാജൻനിന്നെലൊകം ദെഹം
സാത്താനും വിരൊധിച്ചാൽ
ജയംകൊള്ളും നിന്റെസ്നെഹം
പാമ്പെകൊല്കനിന്റെകാൽ

൧൨൯
രാഗം൧൦

൧. ഹാ യെശു എന്നിടയനെ
നിൻ ആടുഞാൻ നിൻ ശിഷ്യനെ
ഉണ്ടായചാവും പാപവും
നീ തീൎത്തരുൾ അശെഷവും

൨. എൻആശാപൂൎത്തി നീയല്ലൊ
എന്നുള്ളിൽ വാഴുക പ്രഭൊ
നീ പാൎത്താൽ ദുഃഖവും നാസ്തിയായി
എപ്പൊഴും വാഴ്ത്തും എന്റെവായി

൩. പിശാചിന്റെ പരീക്ഷകൾ

18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/147&oldid=195472" എന്ന താളിൽനിന്ന് ശേഖരിച്ചത്