താൾ:CiXIV29.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിയൊനെനിത്യസ്ഥാനം
ആരണ്ടുപൊരുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാംപ്രയത്നം
മഹത്വംഅന്ത്യരത്നം
മുൻചാവുജീവൻപിൻ

൨ ഈലൊകർപരിഹാസം
പെടിപ്പിക്കരുതെ
നമുക്കാംസ്വൎഗ്ഗവാസം
അവൎക്കപുകയെ
ജഡസ്വഭാവവും
അവൎക്കദെവലൊകം
ശിഷ്യൎക്കിതത്രെശൊകം
ചിരിപ്പുപിൻവരും

൩ വിശുദ്ധമാംസമ്പൎക്കം
ആവശ്യംയാത്രയിൽ
ഒട്ടാളൎക്കുണ്ടൊതൎക്കം
ലാക്കൊന്നെത്തെണ്ടുകിൽ
പ്രയാണക്കാർഎല്ലാം
എകാഗ്രരാകഞായം
വിനീതശിശുപ്രായം
മഹാന്മാരല്ലനാം

൪ ഇരിട്ടിൽപെടിപൊക്ക
നമുക്കുവെണ്ടതൊ
അന്യൊന്യംകൈകൾകൊൎക്ക
എന്നെപിടിച്ചുകൊ
എന്നിട്ടുനിന്നെഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/175&oldid=195422" എന്ന താളിൽനിന്ന് ശേഖരിച്ചത്