താൾ:CiXIV29.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവിൻ ഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽ‌നീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩. പുരൊഹിതന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം
നീചെയ്തതൊക്കധൎമ്മം
നിൻചാവെഉത്തമം
എൻപാപംസംഹരിച്ചു
നമ്മെയും യൊജിപ്പിച്ചു
ഉള്ളൊൻആമരണം

൪. നിണക്കുരാജസ്ഥാനം
എന്നെക്കുംഉണ്ടല്ലൊ
നിൻനാടു ഭൂമിവാനം
പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻമഹിമെക്കുപാത്രം
എനിക്കും എത്തുമൊ

൫. അനന്യനീഇദ്ദെഹം
അമൎന്നു വാഴണം
എനിക്കു നല്കസ്നെഹം
രാജാചാൎയ്യപദം
ഞാൻ നിന്നെപ്രവചിച്ചും
സ്തുതിബലികഴിച്ചും
അരചനാകെണം

൧൨൪

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/142&oldid=195481" എന്ന താളിൽനിന്ന് ശേഖരിച്ചത്