താൾ:CiXIV29.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എനിക്കു ജീവൻ ക്ഷെമവും
നിൻചാവിനാലല്ലൊവരും
മശീഹാവെ– നീദയയാതുണെക്കുവാ
പിശാചിന്മെൽജയത്തെതാ

൩. നീമാത്രം എന്റെ ആശ്രയം
സൌഖ്യത്തിന്നുള്ള ആലയം
എൻ ആത്മവൈദ്യൻ നീയെ
നീമാത്രം പൂൎണ്ണ നീതിമാൻ
ദൈവത്തിൻ കൊപം നീങ്ങുവാൻ
ചാവെ ജയിച്ചു നീയെ
നീഎൻ സങ്കെതം ശരണം
എൻകൊട്ട എൻകൃപാസനം
മദ്ധ്യസ്ഥൻ നീ നീ ഇടയൻ
പിതാവിൻ പ്രീയനാം മകൻ
മശീഹാവെ– എൻപാറയെ എൻ തൊഴനെ
വിശ്വാസവൃദ്ധിനല്ക്കുകെ

൧൨൩
രാഗം ൬൯.

൧. കൃപാദിത്യ പ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീ ലൊക ജീവൻ താൻ
ഹാസത്യമുള്ളവാക്കു
പിതാവെ വെളിവാക്കു
നീചൊല്ക കെൾ്പുഞാൻ

൨. ഹെ ഞങ്ങടെ മദ്ധ്യസ്ഥ
നീ സൽപ്രവാചകൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/141&oldid=195483" എന്ന താളിൽനിന്ന് ശേഖരിച്ചത്