താൾ:CiXIV29.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കന്നു ശൊഭിക്കെ
നിന്റെ വിശുദ്ധരൂപം
കാണാകെൻ നടയിൽ
ഞാൻ നല്ലസ്തുതിധൂപം
കാട്ടാക ഉണ്മയിൽ

൧൨൨
രാഗം.൧൨൯.

൧. കൎത്താവെലൊക രക്ഷിതാ
വരുന്നഎന്നെ കൃപയാ
നീയല്ലയൊ ക്ഷണിച്ചു
പാപത്തിൻ ഭാരം എന്റെമെൽ
ഇരിമ്പുനുകത്തിന്റെ ചെൽ
അമൎന്നു പീഡിപ്പിച്ചു
എടുക്കാഞ്ഞാൽ നശിച്ചുഞാൻ
പൊരാനിന്മുമ്പിൽ നില്ക്കുവാൻ
മരണപാത്രം ഞാൻ ഇതാ
എന്നെ കനിഞ്ഞുചെൎന്നുവാ
മശീഹാവെ– നീ എന്നൊളി ആശ്വാസം നീ
കെടുക്കഎന്നിൽ ശാപത്തീ

൨. പിഴനുകം അത്യുഗ്രം താൻ
എൻ ആത്മാവെ തണുപ്പിപ്പാൻ
തകൎക്ക നിന്റെ കെമം
ആ ഭാരം വണ്ടു നീയല്ലൊ
ചുമന്നെടുത്തതെൻ വിഭൊ
ഒൎത്താലും നിന്റെപ്രെമം
ഇളെക്കപാപത്തിൻഘനം
മദ്ധ്യസ്ഥ ചെയ്കാശ്വാസനം

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/140&oldid=195484" എന്ന താളിൽനിന്ന് ശേഖരിച്ചത്