താൾ:CiXIV29.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുട്ടുകത്തുക നിൻ തീ
എങ്കിൽ ആത്മാവിന്നുല്ലാസം
പൂരിപ്പാൻഅടുത്തുവാ
നിന്നെ ഞങ്ങളെ വിശ്വാസം
പിടി കൂടികൈവിടാ

൫. രാജാവാഴ്ക വീരവെല്ക
കല്പിക്കെകശാസനം
രാജ്യപ്പൊർ നടത്തിചെല്ക
നീക്കുകടിമത്തനം
പുതുനിയമത്തിൻ ചൊര
കുഴിയിന്നു ബദ്ധരെ
വിടുവിച്ചു ഞങ്ങൾഘൊര
പീഡമുറ്റും മാറ്റുകെ

൬. രാജ്യത്തിന്നാകാത്ത അംശം
ഒക്കക്രൂശിപ്പിച്ചരുൾ
ചാവിൻ ചെൎച്ചയാൽ നിൻ വംശം
പൂകിക്കെദൻ തൊട്ടത്തുൾ
ഇല്ലതാമസം നിണക്കു
വീരൻഎന്നല്ലൊനിൻപെർ
നിന്നെഞങ്ങൾവന്മയക്കു
നീങ്ങികാണുംസ്വപ്നനെർ

൧൨൧
രാഗം൧൨൪

൧. കൎത്താവെ ജീവാദിത്യ
നിൻകരുണാവെളിച്ചം താ
ഇരിട്ടിനെവിജിത്യ
മനസ്സിൽ വാഴ്വതിന്നുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/138&oldid=195488" എന്ന താളിൽനിന്ന് ശേഖരിച്ചത്