താൾ:CiXIV29.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. ഏതുപാശവും തകൎക്കും
നല്ലിടയനാം പ്രഭൊ
തൊല‌്വിതാഴ്ചയുള്ളവൎക്കും
നിത്യസൌഖ്യം നീയല്ലൊ
പഴയാദാമെ എതിൎത്തു
തീൎക്കനിൻശിക്ഷാവിധി
പിൻഅരിഷ്ടരെനിവിൎത്തു
തടവിൽനിന്നുദ്ധരി

൨. സൃഷ്ടിയൊടിതാമയക്കം
ൟറ്റുനൊവും ഞങ്ങളിൽ
ഏറവൎദ്ധിച്ച ഞരക്കം
ചെവികൊൾ്ക വെഗത്തിൽ
ആത്മാവിന്നു നിത്യാദായം
വെണ്ടിവന്നിതെങ്കിലും
ഇന്നുംഞങ്ങൾ ലൊകമായം
ദുഃഖിച്ച് ഒട്ടുസെവിക്കും

൩. ഞാൻപൊരാടുക് ഉൾനിൎബ്ബന്ധം
കൊണ്ടുടൻ സൎവ്വാത്മനാ
ഇന്നു നീ പ്രപഞ്ചബന്ധം
തീരെഇങ്ങഴിച്ചുതാ
പാപധൂളിയിന്നുയൎത്തി
സ്വാതന്ത്ര്യം വരുത്തുക
ദിവ്യബീജത്തെവളൎത്തി
സൎപ്പസന്തതികള

൪. ജഡത്തിന്നരുതുസ്വൈരം
വെൺറ്റതൊക്ക ചെയ്കനീ
ദൊഷത്തിൽവളൎക വൈരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/137&oldid=195489" എന്ന താളിൽനിന്ന് ശേഖരിച്ചത്