താൾ:CiXIV29.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം.൧൧൭

൧. യെശുവെന്റെമൊദം
നല്ലപ്പൊൾവിനൊദം–ദുഃഖെആശ്രയം
ഹീനരും ചത്തൊരും
നിത്യം നിങ്കൽകൊരും–ജീവനാമൃതം
നീ വിട്ടാൽ– ലൊകാശയാൽ
മൺ പൊന്നാദി പ്രാപിച്ചിട്ടും
എന്തു സൌഖ്യം കിട്ടും

൨. തൃക്കൈ എന്നെമൂടും
പൊരിൽഇങ്ങുകൂടും–ചാവിലും വിടാ
ചീറു കാദിപാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു– ചാലപെടിയാ
യെശുവിൽഏതുണ്ടുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെ വ്യൎത്ഥം

൩. ലൌകികാലങ്കാരം
നീ എനിക്ക്ഭാരം– എന്നെവിട്ടുപൊ
ലൊകാദായം നഷ്ടം
ക്രൂശിൽ വെച്ച കഷ്ടം–ലാഭമല്ലയൊ
നിന്നെക്കാൾ– ആർരക്ഷെക്കാൾ
യുദ്ധത്തിൽ ഞാൻ നിന്നെപാടും
സിദ്ധരുൾ കൊണ്ടാടും

15. പ്രാൎത്ഥനകൾ


൧൨൦
രാഗം.൧൦൧

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/136&oldid=195491" എന്ന താളിൽനിന്ന് ശേഖരിച്ചത്